Create your Account
റെക്കോര്‍ഡ് മറികടന്നു; 54000 രൂപ കടന്ന് സ്വര്‍ണവില
- Aswathi K
- 16 Apr, 2024
54000 കടന്ന് സ്വര്‍ണവില. ഗ്രാമിന് 90 കൂടി 6795 രൂപയായി, പവന് 54360 രൂപ. ഏപ്രില്‍ 12ന് പവന് 53760 രൂപയിലെത്തിയ റെക്കോര്‍ഡ് മറികടന്നു. സ്വര്‍ണവില പവന് 50,000 കടന്നത് മാര്‍ച്ച് 29നാണ്. 19 ദിവസത്തിനിടെ പവന് കൂടിയത് 4160 രൂപയാണ്.
Leave a Reply
Your email address will not be published. Required fields are marked *