Breaking News :

:

എക്സാലോജിക് – സിഎംആര്‍എല്‍ ദുരൂഹയിടപാട്; സിഎംആര്‍എല്‍ എംഡിക്ക് വീണ്ടും ഇഡി നോട്ടീസ്

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

സിഎംആര്‍എല്‍– എക്സാലോജിക് ദുരൂഹ ഇടപാടില്‍ സിഎംആര്‍എല്‍ എംഡിക്ക് വീണ്ടും ഇഡി നോട്ടീസ്. ഇന്ന് ഹാജരാകാനാണ് സി.എന്‍.ശശിധരന്‍ കര്‍ത്തയ്ക്ക് നോട്ടീസ് ലഭിച്ചത്. ഇന്നലെ ചോദ്യംചെയ്യലിന് ഹാജരാകാത്തതിനാലാണ് വീണ്ടും നോട്ടീസ്. അതേസമയം സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇഡി ചോദ്യംചെയ്യുന്നത് 23-ാം മണിക്കൂറിലേക്ക് കടന്നു. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *