Breaking News :

:

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം'; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്.

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ചീഫ് ജസ്റ്റിസിന് കത്തെഴുതി മുന്‍ ജഡ്ജിമാര്‍. ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നെന്ന് കത്തില്‍ പറയുന്നു. മുന്‍ സുപ്രീംകോടതി, ഹൈക്കോടതി ജ‍ഡ്ജിമാര്‍ ഉള്‍പ്പടെ 21 പേരാണ് കത്തെഴുതിയത്. ജുഡീഷ്യറിക്ക് മുകളില്‍ സമ്മര്‍ദത്തിന് ശ്രമെന്നും കത്തില്‍ വ്യക്തമാക്കുന്നു. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *