Breaking News

ഗൂഗിൾ പേയുടെ ശബ്ദസന്ദേശം കേട്ടില്ല; പമ്പ് ജീവനക്കാരന് മര്‍ദനം, കത്തിക്കുത്ത്

top-news
https://jananeethi.com/public/frontend/img/post-add/add.jpg

കോട്ടയം തലയോലപ്പറമ്പില്‍ പെട്രോൾ പമ്പിലെ തർക്കത്തിൽ ജീവനക്കാരന് പരുക്ക്. പമ്പ് ജീവനക്കാരനായ അപ്പച്ചന് മർദനമേറ്റത്. ഇത് ചോദ്യം ചെയ്തെത്തിയ നാട്ടുകാരന് കുത്തേറ്റു. ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്റ് ശബ്ദം കേള്‍ക്കാത്തതിലായിരുന്നു തര്‍ക്കം. തലയോലപ്പറമ്പ് വടകര സ്വദേശികള്‍ക്കെതിരെ കേസെടുത്തു. അക്ഷയ്, അജയ് എന്നിവര്‍ക്കായി തിരച്ചിൽ നടത്തുന്നെന്ന് പൊലീസ്.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media