Breaking News :

:

കാട്ടാന കിണറ്റില്‍ വീണു; രക്ഷിക്കാന്‍ ശ്രമം; പരിഹാരം വേണമെന്ന് നാട്ടുകാർ.

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

കാട്ടാന കിണറ്റിൽ വീണ കോട്ടപ്പടി പ്ലാച്ചേരിയിൽ നാട്ടുകാരുടെ പ്രതിഷേധം. സ്ഥിരപരിഹാരം വേണമെന്ന് നാട്ടുകാർ. ആനയെ പുറത്തെത്തിക്കാൻ വനം വകുപ്പുദ്യോഗസ്ഥർ ശ്രമിക്കുന്നു. ഇന്നലെ രാത്രിയാണ് പ്ലാച്ചേരി പത്രോസിന്റെ പുരയിട ത്തിലെ കിണറ്റിൽ കാട്ടുകൊമ്പൻ വീണത്.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *