Breaking News :

:

അനിൽ ബിജെപിയിൽ പോയപ്പോൾ ഞെട്ടി; ഫോൺ വിളി പോലും ഇല്ല: എ.കെ.ആന്റണി

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

അനിൽ ആന്റണി ബി.ജെ.പിയിൽ പോയതിനോട് പൊരുത്തപ്പെട്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. ആദ്യം ഞെട്ടി. ഇപ്പോൾ അത് ഇല്ലെന്നും മകനുമായുള്ള ഫോൺ സംഭാഷണം പോലും അവസാനിച്ചെന്നും മനോരമന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ആന്റണി പറഞ്ഞു. മകനെതിരെ പ്രചാരണം നടത്തുമോയെന്ന ചോദ്യത്തിന് ഇനിയും ദിവസമുണ്ടല്ലോയെന്നായിരുന്നു ആന്റണിയുടെ മറുപടി.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *