Create your Account
ചൈനയുമായുള്ള ബന്ധം പ്രധാനപ്പെട്ടത്; അതിര്‍ത്തി പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണം'
- Aswathi K
- 11 Apr, 2024
ചൈനയുമായുള്ള ബന്ധം ഏറെ പ്രധാനപ്പെട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉഭയകക്ഷിചര്‍ച്ചയിലെ അസ്വാഭാവികത പരിഹരിക്കാന്‍ അതിര്‍ത്തി പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണം. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഭീകരതയും സംഘര്‍ഷവും ഇല്ലാതാകണമെന്നാണ് ഇന്ത്യയുടെ നയമെന്നും പ്രധാനമന്ത്രി. ന്യൂസ് വീക്ക് മാഗസിനോടാണ് മോദിയുടെ പ്രതികരണം
Leave a Reply
Your email address will not be published. Required fields are marked *