Breaking News

കൊടും ചൂട് തുടരും; തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നേരിയ മഴയ്ക്ക് സാധ്യത

top-news
https://jananeethi.com/public/frontend/img/post-add/add.jpg

സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട് തുടരും. ഇടുക്കിയിലും വയനാട്ടിലും ഒഴികെ എല്ലാ ജില്ലകളിലും പകൽ താപനില 35 നും 39 ഡിഗ്രി സെൽസ്യസിനും ഇടയിലായിരിക്കും. അനുഭവവേദ്യമാകുന്ന ചൂട് രേഖപ്പെടുത്തുന്ന ഹീറ്റ് ഇൻഡക്സ് 45 മുതൽ 50 ഡിഗ്രി വരെ ഉയരാം. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ മിതമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media