Breaking News :

:

കണ്ണൂരില്‍ ബോംബ് സ്ഫോടനം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരുക്ക്

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

കണ്ണൂര്‍ പാനൂര്‍ മുളിയാത്തോട്ടില്‍ ബോംബ് സ്ഫോടത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരുക്ക്. വിനീത്(24), ഷെറിന്‍ (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെയുണ്ടായ അപകടം ബോംബ് നിര്‍മാണത്തിനിടെയെന്ന് സംശയം. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. സ്ഥലത്ത് പൊലീസും വിദഗ്ധ സംഘവും പരിശോധന നടത്തുകയാണ്. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *