Create your Account
വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില കുറച്ചു
- Aswathi K
- 01 Apr, 2024
വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില കുറച്ചു. 30 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന് 1776 രൂപയായി. 5 കിലോ സിലിണ്ടറിന്‍റെ വില 7.50 രൂപ കുറച്ചു. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
Leave a Reply
Your email address will not be published. Required fields are marked *