Create your Account
രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് വയനാട്ടില്‍; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
- Aswathi K
- 27 Mar, 2024
രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്. ഏപ്രില്‍ മൂന്നിന് വയനാട്ടിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പിക്കും. റോഡ് ഷോയും നടത്തും.
Leave a Reply
Your email address will not be published. Required fields are marked *