Breaking News

വീണ്ടും ജനവാസ മേഖലയില്‍ പടയപ്പ; റോഡില്‍ ഗതാഗതതടസം.

top-news
https://jananeethi.com/public/frontend/img/post-add/add.jpg

വീണ്ടും ജനവാസ മേഖലയിലിറങ്ങി കാട്ടുക്കൊമ്പൻ പടയപ്പ. ഗ്യാപ്പ് റോഡിൽ ദേവികുളം ടോൾ ബൂത്തിന് സമീപമിറങ്ങിയ ആന ചെറിയ തോതിൽ ഗതാഗത തടസമുണ്ടാക്കി. സഞ്ചരികൾ വിവരമറിയിച്ചതിനെ തുടർന്ന് RRT സംഘമെത്തി പടയപ്പയെ ചൊക്കനാട് എസ്റ്റേറ്റിലേക്ക് തുരത്തി. മേഖലയിൽ ഗതാഗതം പുനസ്ഥാപിച്ചു. ആനയെ RRT സംഘം നിരീക്ഷിക്കുന്നു.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media