Create your Account
സ്വര്‍ണവിലയില്‍ ഇടിവ്; ഗ്രാമിന് 45 രൂപ കുറഞ്ഞു, പവന് 49080 രൂപ.
- Aswathi K
- 22 Mar, 2024
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 6135 രൂപയായി. ഇതോടെ പവന് 49080 രൂപയിലെത്തി. ഈ മാസം മൂന്നാം തവണയാണ് സ്വര്‍ണവില കുറയുന്നത്. ഏഴു തവണ സ്വര്‍ണവില ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. പവന് 49,440 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ പേർ തിരിഞ്ഞതാണ് സ്വര്‍ണവില പവന് അരലക്ഷത്തോളമായി ഉയരാന്‍ ഇടയാക്കിയത്.
Leave a Reply
Your email address will not be published. Required fields are marked *