Create your Account
'പത്മജയുടെയും അനിലിന്‍റെയും പാര്‍ട്ടിമാറ്റം മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി'
- Aswathi K
- 16 Mar, 2024
പത്മജ വേണുഗോപാലിന്റെയും അനിൽ ആന്റണിയുടെയും ബിജെപിയിലേക്കുള്ള പ്രവേശനം സഹപ്രവർത്തകൻ എന്ന നിലയിൽ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് ചാണ്ടി ഉമ്മൻ. വ്യക്തിപരമായി അവർക്ക് തിരഞ്ഞെടുപ്പ് നടത്താം. എന്നാൽ ഇത് പാർട്ടിയെ ബാധിക്കില്ല. പാർട്ടി വിട്ടുപോകുന്നവരെ ആക്ഷേപിക്കാൻ താൻ തയാറല്ല. ഉമ്മൻ ചാണ്ടിയുടെ ഓർമയും സാന്നിധ്യവും ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ചാണ്ടി ഉമ്മൻ മുംബൈയിൽ പറഞ്ഞു.
Leave a Reply
Your email address will not be published. Required fields are marked *