Breaking News

പെണ്‍കുട്ടിയോട് മോശമായി പെരുമാറി; യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്.

top-news
https://jananeethi.com/public/frontend/img/post-add/add.jpg

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്. അമ്മയ്ക്കൊപ്പം വന്ന 17കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് ബെംഗളൂരു സദാശിവ നഗർ പോലീസ് ഇന്നലെ അര്‍ധരാത്രിയോടെ കേസെടുത്തത്. ഫെബ്രുവരി രണ്ടിന് സദാശിവ നഗറിലെ വീട്ടില്‍ വച്ചാണ് സംഭവമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. വഞ്ചനക്കേസില്‍ പ്രതിയായ സ്ത്രീ മകൾക്കൊപ്പം സഹായം തേടിയാണ് യെഡിയൂരപ്പയുടെ വീട്ടിൽ എത്തിയത്.അതേ സമയം ഈ സംഭവത്തിൽ മുൻ മുഖ്യ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media