Breaking News :

:

സി.എ.എ. പിന്‍വലിക്കില്ല; വിട്ടുവീഴ്ചയ്ക്കില്ലെന്ന് അമിത് ഷാ

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

പൗരത്വ നിയമഭേദഗതി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സി.എ.എയുടെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു വിട്ടുവീഴ്ചയും ഇല്ല. രാജ്യത്തെ പൗരന്‍മാരുടെ അവകാശം ഉറപ്പുവരുത്തുന്നതാണ് സി.എ.എയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണി നേതാക്കള്‍ അധികാരത്തിലെത്തില്ലെന്ന് അവര്‍ക്ക് തന്നെ അറിയാമെന്നും ഷാ കൂട്ടിച്ചേര്‍ത്തു. നരേന്ദ്രമോദി സര്‍ക്കാരാണ് സി.എ.എ കൊണ്ടുവന്നത്. അത് പിന്‍വലിക്കാന്‍ സാധ്യമല്ല. ഭേദഗതിയെ കുറിച്ച് രാജ്യമെങ്ങും ബോധവല്‍ക്കരണം നടത്തുമെന്നും എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ വ്യക്തമാക്കി. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *