Breaking News

പത്മജ വന്നത് സ്വന്തം ഇഷ്ടപ്രകാരം; ആരും ക്ഷണിച്ചതല്ല: സുരേഷ് ഗോപി

top-news
https://jananeethi.com/public/frontend/img/post-add/add.jpg

പത്മജ വേണുഗോപാല്‍ ബിജെപിയില്‍ വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് സുരേഷ് ഗോപി. ആരും ക്ഷണിച്ചുകൊണ്ടുവന്നതല്ല, പത്മജയുടെ ആഗ്രഹം കേന്ദ്രനേതൃത്വം അംഗീകരിച്ചു. കേന്ദ്രനേതാക്കള്‍ പറഞ്ഞാല്‍ എനിക്കും സ്വീകാര്യം. കെ.മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോ എന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media