Breaking News

കൊമ്പൻ അവശനിലയിൽ തന്നെ; നിരീക്ഷിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ.

top-news
https://jananeethi.com/public/frontend/img/post-add/add.jpg

അതിരപ്പിള്ളി പ്ലാന്റേഷൻ കോർപറേഷന്റെ എണ്ണപ്പനത്തോട്ടത്തിൽ ഇന്നലെ അവശനിലയില്‍ കണ്ടെത്തിയ കൊമ്പന്‍റെ നിലയില്‍ മാറ്റമില്ല. സഞ്ചരിക്കാന്‍ കഴിയാതെ ഇന്നലെ രാവിലെ മുതല്‍ കൊമ്പന്‍ തോട്ടത്തില്‍ തുടരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തുണ്ട്. കോടനാട് നിന്നുള്ള മെഡിക്കല്‍ സംഘ‌മെത്തും .

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media