Create your Account
സൗദിയില്‍ മാസപ്പിറവി കണ്ടു; ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമസാന്‍ വ്രതാരംഭം
- Aswathi K
- 11 Mar, 2024
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമസാൻ വ്രതാരംഭം നാളെ. സൗദിയിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ റമസാൻ ഒന്നായിരിക്കുമെന്നു സൗദി സുപ്രീം കോടതിയും യുഎഇ മാസപ്പിറവി നിരീക്ഷണ സമിതിയും പ്രഖ്യാപിച്ചു. .അതേസമയം ഒമാനില്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ശഅബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയിരിക്കും റമസാൻ തുടങ്ങുന്നതെന്ന് മതകാര്യ മന്ത്രാലയം വ്യക്തമാക്കി . മാസപ്പിറവി കാണുന്നതിനായി വിപുലമായ സൗകര്യങ്ങളായിരുന്നു ഗൾഫ് രാജ്യങ്ങളിൽ ഒരുക്കിയിരുന്നത്.ഗൾഫ് രാജ്യങ്ങളിലെ ഭരണ കർത്താക്കൾ വിശ്വാസികൾക്ക് റമദാൻ ആശംസകൾ നേർന്നു.
Leave a Reply
Your email address will not be published. Required fields are marked *