Breaking News :

:

ആളെക്കൊല്ലിയായി 825–ാം നമ്പര്‍ പില്ലര്‍; ഇത് വരെ മരിച്ചത് 14 പേര്‍

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ഒരിടവേളക്കുശേഷം വീണ്ടും ആളെക്കൊല്ലിയാവുകയാണ് കൊച്ചി മെട്രോയുടെ 825-ാംനമ്പർ പില്ലർ. 13 പേർ ഇതിനോടകം ഈ പില്ലറിൽ വാഹനമിടിച്ച് മരിച്ചെന്നാണ് കണക്ക്. കൊടും വളവിനൊപ്പം റോഡിലെ നിരപ്പില്ലായ്മയുമാണ് അപകടങ്ങൾ തുടർക്കഥയാക്കുന്നത്.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *