Breaking News :

:

ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചനിലയില്‍; ഗൃഹനാഥന്‍ നാട്ടിലെത്തിയത് 12 ദിവസം മുന്‍പ്.

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

തൃശൂര്‍ അടാട്ടില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാടശേരി വീട്ടില്‍ സുമേഷ് , ഭാര്യ സംഗീത, മകന്‍ ഹരിന്‍ എന്നിവരാണ് മരിച്ചത്. ദമ്പതികളെ തൂങ്ങിയ നിലയിലും മകനെ തറയില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. വീട് തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സുമേഷ് അബുദാബിയില്‍ നിന്നെത്തിയത് 12 ദിവസം മുന്‍പാണ്.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *