Breaking News :

:

സഹകരണ നിയമ ഭേദഗതി ബില്‍ തടഞ്ഞ് രാഷ്ട്രപതി; സര്‍ക്കാരിന് തിരിച്ചടി

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

സഹകരണ നിയമ ഭേദഗതി തടഞ്ഞ് രാഷ്ട്രപതി. ഇതോടെ മില്‍മ യൂണിയനുകള്‍ പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം നടപ്പാവില്ല. നോമിനേറ്റഡ് അംഗങ്ങള്‍ക്ക് കൂടി വോട്ടവകാശം നല്‍കുന്നതിനായാണ് ഭേദഗതി കൊണ്ടുവന്നത്. നേരത്തെ മൂന്ന് സര്‍വകലാശാല ഭേദഗതികള്‍ രാഷ്ട്രപതി തട‍ഞ്ഞിരുന്നു. ബില്ല് തടഞ്ഞതായി രാഷ്ട്രപതി ഭവന്‍ രാജ്ഭവനെ അറിയിച്ചു. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *