Breaking News :

:

ജെ.എന്‍.യുവില്‍ എബിവിപി–എസ്എഫ്ഐ സംഘര്‍ഷം; ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ജെ.എന്‍.യുവില്‍ വീണ്ടും സംഘര്‍ഷം. എ.ബി.വി.പി–എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *