Breaking News :

:

മലപ്പുറം ജില്ലാ ബാങ്കിന്‍റെ ലയനം; നടപടി ശരിവച്ച് ഹൈക്കോടതി

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

മലപ്പുറം ജില്ലാ ബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിച്ചത് ശരിവച്ച് ഹൈക്കോടതി. റിസര്‍വ് ബാങ്കിന്റെ നിലപാട് തള്ളിയ ഹൈക്കോടതി സഹകരണ നിയമത്തിലെ ഭേദഗതികള്‍ അംഗീകരിക്കുകയും ചെയ്തു. അനുമതി നല്‍കിയ ശേഷം എതിര്‍ത്തതെന്തിനെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ലീഗ് മുന്‍ എംഎല്‍എ യു.എ ലത്തീഫ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി തള്ളി. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *