Breaking News :

:

അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം; എതിര്‍പ്പുമായി കര്‍ണാടക ബിജെപി

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

വയനാട്ടില്‍ കാട്ടാന ആക്രമിച്ചു കൊന്ന അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതില്‍ എതിര്‍പ്പുമായി കര്‍ണാടക ബിജെപി. രാഹുലിനെ പ്രീണിപ്പിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പണം അനുവദിച്ചെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ.വിജയേന്ദ്ര പറഞ്ഞു. കര്‍ണാടകത്തിലെ ആനയെ വ്യാജമായി കരുവാക്കിയത് ചതിയെന്നാണ് ആരോപണം. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *