Breaking News :

:

അട്ടപ്പാടിയില്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചത് കമ്പില്‍ക്കെട്ടി തോളില്‍ച്ചുമന്ന്; ദുരിതയാത്ര

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

അട്ടപ്പാടിയില്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചത് കമ്പില്‍ക്കെട്ടി തോളില്‍ച്ചുമന്ന്. പുതൂര്‍മേല ഭൂതയാര്‍ ഊരിലെ സതീഷിനെ രണ്ടു കിലോമീറ്റര്‍ ചുമന്ന് റോഡിലെത്തിച്ചു. ഊരിലേക്കുള്ള ഒറ്റയടിപ്പാത വീതികൂട്ടാത്തത് പ്രതിസന്ധിയെന്ന് നാട്ടുകാര്‍. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *