Create your Account
താപനില 37 ഡിഗ്രി വരെ ഉയരാം; ആറു ജില്ലകളില്‍ മുന്നറിയിപ്പ്
- Aswathi K
- 19 Feb, 2024
സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ,കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. താപനില 37 ഡിഗ്രി വരെ ഉയരാന്‍ സാധ്യത.
Leave a Reply
Your email address will not be published. Required fields are marked *