Breaking News

22 മുതല്‍ മലയാള സിനിമ റിലീസ് ചെയ്യില്ല; കടുപ്പിച്ച് ഫിയോക്

top-news
https://jananeethi.com/public/frontend/img/post-add/add.jpg

വ്യാഴാഴ്ച മുതല്‍ മലയാള സിനിമ റിലീസ് ചെയ്യില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടന. 42 ദിവസത്തിനുശേഷം മാത്രം ഒ.ടി.ടി റിലീസ് എന്ന ധാരണ നിര്‍മാതാക്കള്‍ ലംഘിക്കുന്നു. ബുധനാഴ്ചയ്ക്കകം പരിഹാരംവേണമെന്നും ഫിയോക് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അതേസമയം, പ്രതികരിക്കാനില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media