Breaking News :

:

തോമസ് ഐസക് പത്തനംതിട്ടയില്‍; ആറ്റിങ്ങലില്‍ വി.ജോയി; സിപിഎം പട്ടിക 27 ന്

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ലോക്സഭ തിരഞ്ഞെടുപ്പില്‍ തോമസ് ഐസക് പത്തനംതിട്ടയില്‍ മല്‍സരിക്കും. വി.ജോയി ആറ്റിങ്ങലിലെ സിപിഎം സ്ഥാനാര്‍ഥിയാകും. ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി സിപിഎം പട്ടിക ഈമാസം 27 ന് പ്രഖ്യാപിക്കും. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. പാര്‍ട്ടിയുടെ 15 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളുടെ പേര് ചര്‍ച്ച ചെയ്തു.  ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് നിലപാട് വ്യക്തമാക്കിയത്. ആലത്തൂര്‍ മണ്ഡലത്തില്‍ രാധാകൃഷ്ണന്‍റെ പേരും ചര്‍ച്ചയ്ക്ക് വന്നു. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *