Breaking News :

:

ഒരു ഗ്രാമം 4 ട്രക്കും 100 കർഷകരെയും എത്തിക്കും; അതിർത്തിയില്‍ കർഷക സന്നാഹം

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

കേന്ദ്രസർക്കാരുമായുള്ള ചർച്ച വീണ്ടും പരാജയപ്പെട്ടതോടെ ഹരിയാന അതിർത്തിയിലേക്ക് കൂടുതൽ ട്രക്കുകളും കർഷകരെയും എത്തിക്കാൻ സംഘടനകളുടെ ആഹ്വാനം. ഒരു ഗ്രാമം 4 ട്രക്കും 100 കർഷകരെയും വീതം ശംഭുവിലേക്ക്‌ എത്തിക്കും. ഞായറാഴ്ചത്തെ ചർച്ചയും പരാജയപ്പെട്ടാൽ മാത്രമാകും കർഷകർ ഡൽഹി ലക്ഷ്യമാക്കി നീങ്ങുക. ഇപ്പോൾ തന്നെ 1,500 ഓളം ട്രക്കും 15,000 ലേറെ കർഷകരും അതിർത്തിയിലുണ്ട്. ഇതിനിടെയാണ് കൂടുതൽ ആളുകളെ അതിർത്തിയിലേക്ക് എത്തിക്കാനുള്ള ആഹ്വാനം. ഭാരത് ബന്ദ് കൂടി പ്രഖ്യാപിച്ചതിനാൽ ഹരിയാനയും പഞ്ചാബും ഏതാണ്ട് പൂർണമായി അടഞ്ഞുകിടക്കുകയാണ്.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *