Breaking News

ഇന്നലെ സ്കൂളില്‍ നിന്ന് വീട്ടിലെത്തിയില്ല; ഇന്ന് 2 പേരും കല്ലടയാറ്റില്‍ മുങ്ങി മരിച്ചനിലയില്‍

top-news
https://jananeethi.com/public/frontend/img/post-add/add.jpg

കൊല്ലം പട്ടാഴിയില്‍ രണ്ട് കുട്ടികള്‍ കല്ലടയാറ്റില്‍ മുങ്ങിമരിച്ചു. ഒന്‍പതാംക്ലാസ് വിദ്യാര്‍ഥികളായ ആദിത്യന്‍, അമല്‍ എന്നിവരാണ് മരിച്ചത്. വെണ്ടാര്‍ ശ്രീവിദ്യാധിരാജ സ്കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ഇന്നലെ വൈകിട്ട് ഇരുവരും സ്കൂളില്‍നിന്ന് വീട്ടിലെത്തിയിരുന്നില്ല. ആറാട്ടുപുഴ പാലത്തിന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media