Breaking News

'സബ്സിഡി കുറച്ചത് സപ്ലൈകോയെ നിലനിര്‍ത്താന്‍; നിസഹായാവസ്ഥ ജനങ്ങളെ അറിയിക്കും

top-news
https://jananeethi.com/public/frontend/img/post-add/add.jpg

അവശ്യസാധനങ്ങളുടെ സബ്സിഡി കുറയ്ക്കാനുള്ള തീരുമാനം സപ്ലൈകോയെ നിലനിര്‍ത്താനെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. ജനങ്ങളെ അധികം പ്രയാസപ്പെടുത്തില്ല. നിസ്സഹായാവസ്ഥ ജനങ്ങളെ അറിയിക്കും. മൂന്നുമാസം കൂടുമ്പോള്‍ വില ക്രമീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.  
13 ഇനം സബ്സിഡി സാധങ്ങളുടെ സബ്സിഡിയാണ് വെട്ടിക്കുറച്ചത്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വിലകൂടുക. ഏഴര വർഷത്തിന് ശേഷമാണ് വില വർധന.   

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media