Create your Account
വെളുത്തുള്ളി വില കുതിക്കുന്നു; കിലോയ്ക്ക് 500 രൂപ കടന്നു
- Aswathi K
- 07 Feb, 2024
സവാളയ്ക്കും ചുവന്നുള്ളിക്കും മാത്രമല്ല വെളുത്തുള്ളിക്കും നാട്ടുകാരെ കരയിക്കാനറിയാം. കിലോയ്ക്ക് അഞ്ഞൂറ് രൂപയായാല്‍ ആരായാലും ഇപ്പോള്‍ കരഞ്ഞുപോവും. അതേസമയം തമിഴ്നാട്ടിലും വെളുത്തുള്ളി വില അഞ്ഞൂറ് രൂപയ്ക്കു മുകളിലായി. തിരുപ്പൂരിലെ ചില്ലറ വിപണിയില്‍ വെളുത്തുള്ളി കിലോയ്ക്ക് ഇന്നലെ 550 രൂപയായിരുന്നു.
Leave a Reply
Your email address will not be published. Required fields are marked *