Breaking News

വെളുത്തുള്ളി വില കുതിക്കുന്നു; കിലോയ്ക്ക് 500 രൂപ കടന്നു

top-news
https://jananeethi.com/public/frontend/img/post-add/add.jpg

സവാളയ്ക്കും ചുവന്നുള്ളിക്കും മാത്രമല്ല വെളുത്തുള്ളിക്കും നാട്ടുകാരെ കരയിക്കാനറിയാം. കിലോയ്ക്ക് അഞ്ഞൂറ് രൂപയായാല്‍ ആരായാലും ഇപ്പോള്‍ കരഞ്ഞുപോവും. അതേസമയം തമിഴ്നാട്ടിലും വെളുത്തുള്ളി വില അഞ്ഞൂറ് രൂപയ്ക്കു മുകളിലായി. തിരുപ്പൂരിലെ ചില്ലറ വിപണിയില്‍ വെളുത്തുള്ളി കിലോയ്ക്ക് ഇന്നലെ 550 രൂപയായിരുന്നു.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media