Create your Account
സംസ്ഥാനത്ത് 9 ലക്ഷം പേരില്‍ അര്‍ബുദ സാധ്യത; മരണ നിരക്കില്‍ കേരളം രണ്ടാമത്
- Aswathi K
- 07 Feb, 2024
സംസ്ഥാനത്ത് 9 ലക്ഷം പേരില്‍ അര്‍ബുദ സാധ്യതയെന്ന് ആരോഗ്യവകുപ്പിന്റെ നിരീക്ഷണ റിപ്പോര്‍ട്ട്. ജീവിത ശൈലീ രോഗ നിരീക്ഷണ പദ്ധതിയുടെ ഭാഗമായാണ് കാന്‍സര്‍ റിസ്ക് ഫാക്ടര്‍ ഉളളവരെ കണ്ടെത്തി തുടര്‍ പരിശോധനകള്‍ക്ക് റഫര്‍ ചെയ്തത്. 8 ലക്ഷം പേരും തുടര്‍ പരിശോധനകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Leave a Reply
Your email address will not be published. Required fields are marked *