Breaking News

സംസ്ഥാനത്ത് 9 ലക്ഷം പേരില്‍ അര്‍ബുദ സാധ്യത; മരണ നിരക്കില്‍ കേരളം രണ്ടാമത്

top-news
https://jananeethi.com/public/frontend/img/post-add/add.jpg

സംസ്ഥാനത്ത് 9 ലക്ഷം പേരില്‍ അര്‍ബുദ സാധ്യതയെന്ന് ആരോഗ്യവകുപ്പിന്റെ നിരീക്ഷണ റിപ്പോര്‍ട്ട്. ജീവിത ശൈലീ രോഗ നിരീക്ഷണ പദ്ധതിയുടെ ഭാഗമായാണ് കാന്‍സര്‍ റിസ്ക് ഫാക്ടര്‍ ഉളളവരെ കണ്ടെത്തി തുടര്‍ പരിശോധനകള്‍ക്ക് റഫര്‍ ചെയ്തത്. 8 ലക്ഷം പേരും തുടര്‍ പരിശോധനകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media