Breaking News :

:

പിഎഫ് തുക കിട്ടിയില്ല; കൊച്ചിയിലെ ഓഫിസിലെത്തി വിഷം കഴിച്ചയാള്‍ മരിച്ചു

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

കൊച്ചിയിലെ പി.എഫ് ഓഫിസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച തൃശൂര്‍ പേരാമ്പ്ര സ്വദേശി മരിച്ചു. പി.എഫ് തുക ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെയാണ് ശിവരാമന്‍ വിഷം കഴിച്ചത്. കാന്‍സര്‍ രോഗിയായ ശിവരാമന് കിട്ടാനുണ്ടായിരുന്നത് 80,000 രൂപയാണെന്നും വിരമിച്ച് ഒമ്പത് വര്‍ഷമായിട്ടും പി.എഫ് തുക കിട്ടിയില്ലെന്നും ശിവരാമന്‍റെ സഹോദരി ഭര്‍ത്താവ്. കെ.സുകുമാരന്‍ പറഞ്ഞു. രേഖകള്‍ നല്‍കിയിട്ടും നീതി നിഷേധിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *