Breaking News

85 ഇറാന്‍ കേന്ദ്രങ്ങളില്‍ വ്യോമ ആക്രമണം; പ്രതികാര നടപടിയുമായി അമേരിക്ക

top-news
https://jananeethi.com/public/frontend/img/post-add/add.jpg

ഇറാഖിലേയും സിറിയയിലേയും ഇറാന്‍ കേന്ദ്രങ്ങളില്‍ വ്യോമ ആക്രമണവുമായി അമേരിക്ക. ഞായറാഴ്ച ഇറാന്‍ പിന്തുണയുള്ള തീവ്രവാദ സംഘടന ജോര്‍ദാനിലെ യു.എസ്. സൈനിക കേന്ദ്രത്തില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് സൈനീകര്‍ കൊല്ലപ്പെട്ടതില്‍ പ്രതികാര നടപടിയായാണ് അമേരിക്കയുെട ആക്രമണം. ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി. 85 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ ആക്രമണം. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media