Breaking News :

:

റബറിന്‍റെ താങ്ങുവില 200 കടക്കുമോ? പ്രതീക്ഷയോടെ കര്‍ഷകര്‍

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

റബറിന്റെ താങ്ങുവില 170 ല്‍നിന്ന് ബജറ്റില്‍ ഇരുന്നൂറ് കടക്കുമോയെന്ന ആകാംക്ഷയിലാണ് കര്‍ഷകര്‍. വില സ്ഥിരതാ ഫണ്ട് കുടിശിക കൊടുത്തു തുടങ്ങിയെങ്കിലും വരവ് ചെലവുകള്‍ കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇടതുമുന്നണിയുടെ ഭാഗമായ കേരള കോണ്‍ഗ്രസ് എമ്മിനും ബജറ്റിലെ റബറിന്റെ രാഷ്ട്രീയം നിര്‍ണായകമാകും.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *