Breaking News

വയനാട് മാനന്തവാടി ടൗണില്‍ കാട്ടാന; നിരോധനാജ്ഞ പ്രഖ്യാപിച്ചു.

top-news
https://jananeethi.com/public/frontend/img/post-add/add.jpg

വയനാട് പായോട് ജനവാസമേഖലയില്‍ വീണ്ടും കാട്ടാന ഇറങ്ങി. കര്‍ണാടക വനമേഖലയില്‍ നിന്നാണ് ഒറ്റയാന്‍ ഇറങ്ങിയത്. ആന മാനന്തവാടി ടൗണിലെത്തി. കോടതിവളപ്പില്‍ പ്രവേശിപ്പിച്ച ആന പുറത്തിറങ്ങാന്‍ ശ്രമിക്കുന്നു. സ്കൂളുകള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. സ്കൂളുകളിലേക്ക് കുട്ടികളെ എത്തിക്കരുത്. സ്കൂളുകളില്‍ എത്തിയവര്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശം. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media