Breaking News

വിദ്യാര്‍ഥി സമരം; കോഴിക്കോട് എന്‍ഐടി ക്യാംപസ് അടച്ചു

top-news
https://jananeethi.com/public/frontend/img/post-add/add.jpg

വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന കോഴിക്കോട് എന്‍ഐടി ക്യാംപസ് ഞായറാഴ്ച വരെ അടച്ചു. ഈ ദിവസങ്ങളിലെ പരീക്ഷ, ക്യാംപസ് പ്ലേസ്മെന്‍റ് എന്നിവ മാറ്റി. ഹോസ്റ്റല്‍ പരിസരം വിട്ടുപോകരുതെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം. അയോധ്യ പ്രാണപ്രതിഷ്ഠാദിനം പ്രതിഷേധിച്ച വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്തോടെയാണ് വിദ്യാര്‍ഥി സമരം തുടങ്ങിയത്. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media