Breaking News :

:

രാഹുലിന്റെ കാറിന് നേരെ കല്ലേറ്; ചില്ലുകള്‍ തകര്‍ന്നു; സുരക്ഷാവീഴ്ചയെന്നു കോണ്‍ഗ്രസ്

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ന്യായ് യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്. ബിഹാര്‍ ബംഗാള്‍ അതിര്‍ത്തിയിലാണ് ആക്രമണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കാറിന്‍റെ ചില്ലുകള്‍ തകര്‍ന്നു. രാഹുല്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ലെന്ന് സൂചന. വലിയ സുരക്ഷാവീഴ്ചയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പുറകില്‍ നിന്നാണ് കല്ലെറിഞ്ഞതെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *