Breaking News

ഗവര്‍ണര്‍ 'ഭീമന്റെ വഴി'യിലെ കൊസ്തേപ്; സഭയില്‍ മൂന്നാംദിവസവും വിമര്‍ശനം

top-news
https://jananeethi.com/public/frontend/img/post-add/add.jpg

നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മൂന്നാംദിവസവും ഗവര്‍ണര്‍ക്ക് ഭരണപക്ഷത്തിന്റെ വിമര്‍ശനം. ഗവര്‍ണര്‍ ‘ഭീമന്റെ വഴി’ സിനിമയിലെ കൊസ്തേപ് എന്ന കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്‍. അതേസമയം, വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാന്‍ എം.വിന്‍സെന്റ് ശ്രമിച്ചെന്ന കടകംപള്ളി സുരേന്ദ്രന്‍റെ പരാമര്‍ശത്തില്‍ സഭയില്‍ പ്രതിപക്ഷ ബഹളം. രേഖകളില്‍ നിന്ന് നീക്കണമെന്ന് എം.വിന്‍സെന്റ് ആവശ്യപ്പെട്ടു. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media