Breaking News

എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കും: സര്‍ക്കാര്‍ അഭ്യര്‍ഥന നടത്തിയെന്ന് പാർലമെന്ററികാര്യ മന്ത്രി

top-news
https://jananeethi.com/public/frontend/img/post-add/add.jpg

എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കാന്‍ അഭ്യര്‍ത്ഥിച്ചെന്ന് പാർലമെന്ററികാര്യ മന്ത്രി. ലോക്സഭാ സ്പീക്കറോടും രാജ്യസഭാ അധ്യക്ഷനോടും സർക്കാർ അഭ്യർത്ഥന നടത്തി. പ്രിവിലജ് കമ്മിറ്റിയോട് ഇക്കാര്യം നിർദേശിക്കാമെന്ന് ഇരുവരും സമ്മതിച്ചെന്നും മന്ത്രി പ്രഹ്ലാദ് ജോഷി

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media