Breaking News :

:

വധിക്കാൻ ഹിറ്റ് ലിസ്റ്റ്; ഇത് സാധാരണ രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിന്നും വ്യത്യസ്തം

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

അത്യപൂർവമായ കേസ് എന്ന് കണ്ടെത്തിയാണ് രൺജിത് ശ്രീനിവാസൻ കേസിൽ മുഴുവൻ പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചത്. രാഷ്ട്രീയ എതിരാളികളെ വധിക്കാൻ ഹിറ്റ് ലിസ്റ്റ് തയാറാക്കിയതും അതിന് തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കിയ ഡിജിറ്റൽ രേഖകളും കോടതി മുഖവിലയ്ക്കടുത്തു. പെട്ടെന്നുള്ള പ്രകോപനത്തിന്റെ ഭാഗമായി ഉണ്ടായ സാധാരണ രാഷ്ട്രീയ കൊലപാതകം മാത്രമാണന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചില്ല. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *