Create your Account
രാഹുല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാതിരിക്കാനുള്ള നീക്കം?; 2 കേസില്‍കൂടി അറസ്റ്റ് രേഖപ്പെടുത്തി
- Aswathi K
- 16 Jan, 2024
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി കടുപ്പിച്ച് പൊലീസ്. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ രണ്ട് കേസില്‍കൂടി അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് കേസുകളിലും ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാതിരിക്കാനുള്ള നീക്കമെന്നാണ് ആക്ഷേപം.
Leave a Reply
Your email address will not be published. Required fields are marked *