Breaking News :

:

രാഹുലിന്റെ അറസ്റ്റില്‍ പ്രതിഷേധം കനക്കുന്നു; എം.വി ഗോവിന്ദനെതിരെ നോട്ടീസ് അയക്കും

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ജാമ്യം തേടി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട് വ്യാജരേഖയാണെന്ന് ആരോപിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ സിവിൽ മാനനഷ്ടത്തിന് നോട്ടിസ് അയയ്ക്കും. അതിനുശേഷം ക്രിമിനൽ കേസ് ഫയൽ ചെയ്യുന്നതും പരിഗണനയിലാണ്. രാഹുലിന്റെ അറസ്റ്റിനെതിരെ ഇന്നും പ്രതിഷേധം തുടരും. ക്ലിഫ് ഹൗസിലേക്ക് സമരജ്വാല എന്ന പേരിൽ രാത്രി എട്ടിന് നൈറ്റ് മാർച്ചും കോട്ടയം, കണ്ണൂർ ജില്ലകളിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *