Breaking News :

:

അതിരപ്പിള്ളിയില്‍ കാട്ടാന വീട് തകര്‍ത്തു; അമ്മയും മകനും ഓടി രക്ഷപ്പെട്ടു

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

അതിരപ്പിള്ളി പ്ലാന്റേഷന്‍ മേഖലയില്‍ കാട്ടാന വീട് തകര്‍ത്തു. തോട്ടം തൊഴിലാളി ശ്രീജയുടെ വീട് ഭാഗികമായി തകര്‍ത്തത് പുലര്‍ച്ചെ രണ്ടുമണിയോടെയാണ്. ശ്രീജയും മകനും ഓടി രക്ഷപ്പെട്ടു. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *