Breaking News

തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ്– ബിജെപി സംഘര്‍ഷം; അറസ്റ്റ്

top-news
https://jananeethi.com/public/frontend/img/post-add/add.jpg

തൃശ്ശൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിക്കാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം ബിജെപി പ്രവർത്തകർ തടഞ്ഞു. ഇരു കൂട്ടരും തമ്മിൽ ഏറ്റുമുട്ടി. പോലീസ് ലാത്തിവീശി. പ്രധാനമന്ത്രിയുടെ വേദിയിലേക്കുള്ള കമാനത്തിന് താഴെ ചാണകവെള്ളം തെളിച്ച് യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചു. പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media