Breaking News

റിപ്പബ്ലിക്ദിന പരേഡ്; കേരളത്തിന്‍റെ നിശ്ചലദൃശ്യത്തിന് ഇക്കുറിയും അനുമതി ഇല്ല

top-news
https://jananeethi.com/public/frontend/img/post-add/add.jpg

റിപ്പബ്ലിക്ദിന പരേഡില്‍ ഇക്കൊല്ലവും കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതിയില്ല. കേരളം സമര്‍പ്പിച്ച 10 ഡിസൈനുകളും പ്രതിരോധമന്ത്രാലയം തള്ളി. കേരളത്തിന്‍റെ നേട്ടങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നതെന്ന് പിആര്‍ഡി വ്യക്തമാക്കി. ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം എന്നീ പ്രമേയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. നിശ്ചലദൃശ്യം ‘ഭാരത് പര്‍വ് ’ പരിപാടിയില്‍ അവതരിപ്പിക്കാമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media